നഗീന: ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ പോലിസ് അതിക്രമത്തിന് ഇരയായ മുസ്‌ലിംകളെ സന്ദര്‍ശിക്കാനിരുന്ന ചന്ദ്രശേഖര്‍ ആസാദ് എംപിയെ വീട്ടുതടങ്കലിലാക്കി. ചന്ദ്രശേഖര്‍ ആസാദിന്റെ വീടിന് ചുറ്റും നിരവധി പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. . ബറെയ്‌ലില്‍ പോലിസ് നടത്തിയ അതിക്രമങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഭീം ആര്‍മി ചൂണ്ടിക്കാട്ടി.സുരക്ഷാ കാരണങ്ങൾചൂണ്ടിക്കാട്ടിയാണ് ബറെയ്‌ലിയില്‍ പോവാന്‍ ആസാദിനെ അനുവദിക്കാത്തതെന്ന് പോലീസ് പറയുന്നത്
Chandrashekhar Azad MP under house arrest: Bhim Army says this is to keep the atrocities from being known to the outside world

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.