Ticker

6/recent/ticker-posts

വടകര ട്രെയിൻ തട്ടി അജ്ഞാതൻ മരണപ്പെട്ട നിലയിൽ

വടകര ട്രെയിൻ തട്ടി അജ്ഞാതൻ മരണപ്പെട്ട നിലയിൽ.ഇന്നലെ രാത്രി കരിമ്പന പാലം റെയിൽവേ ഗേറ്റിന് സമീപം 7.15 ഓടെയാണ് സംഭവം വടകര പോലീസും ആർടിഎഫും സ്ഥലത്തെത്തി മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments