Ticker

6/recent/ticker-posts

ജി ഐ ഒ കൊയിലാണ്ടിയിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി.


കൊയിലാണ്ടി: ഓൾ ടുഗതർ ടു ഗസ്സ എന്ന പേരിൽ കൊയിലാണ്ടി ഏരിയ ജി ഐ ഒ -യുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി.
ജമാഅത്തെ ഇസ്‌ലാമി 
പയ്യോളി ഏരിയ പ്രസിഡൻറ് അൽത്താഫ് മാസ്റ്റർ കൊയിലാണ്ടി ഏരിയ പ്രസിഡൻറ് വി കെ റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു
ജി ഐ ഓ മുൻ ഏരിയ പ്രസിഡൻറ് ഫിദ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു 
 ഏരിയാ സമിതി അംഗം നിഅമ  
സുമുദ് ഫ്ലോട്ടിലയിലെ അറസ്റ്റ് ചെയ്യപ്പെട്ട പോരാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു
ഫലസ്തീനിലെ ചോര വാർന്ന് പിടഞ്ഞുവീഴുന്ന കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും പോരാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജി ഐ ഓ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി
ജി ഐ ഒ ഏരിയ പ്രസിഡൻറ് ഫാദി
ഏരിയ സെക്രട്ടറി അസ് ലഹ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

0 Comments