Ticker

6/recent/ticker-posts

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

 



സി കെ പ്രവീൺ കുമാർ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ മലബാർ മെഡിക്കൽ കോളേജും ജി വി.എച്ച്എസ്എസ്. പയ്യോളി ഹാൻഡ്സ് ഓഫ് 90 ബാച്ചും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ വെച്ചു നടന്നു. മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ ഉദ്ഘാടനം ചെയ്തു.ഹമീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. പി. ജനാർദ്ദനൻ.സുബൈർ എ കെ.അനിൽ കരുവാണ്ടി. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സനൽ പുൽപ്പാണ്ടി സ്വാഗതവും ബാലകൃഷ്ണൻ ടി എൻ.നന്ദിയും പറഞ്ഞു.

Post a Comment

0 Comments