Ticker

6/recent/ticker-posts

മൂന്നു വയസ്സുകാരൻ ഡ്രസ്സിംഗ് റൂമിൽ കുടുങ്ങി രക്ഷകരായി വടകര അഗ്നിരക്ഷസേന

വടകര ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുകാരൻ  കുടുങ്ങി ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം.   മംഗലാട് സ്വദേശിയായ 3 വയസ്സുകാര നാണ് അബദ്ധത്തിൽ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ടത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക് ൻറെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ് DOOR BREAKING സംവിധാനം ഉപയോഗിച്ച് വാതിൽ തകർത്ത് കുട്ടിയെ രക്ഷപ്പെടുത്തി. ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) കെ സന്തോഷ്, ഫയർ & റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ, സി കെ അർജ്ജുൻ, പി എം ഷഹീർ, പി എം ബബീഷ് ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Post a Comment

0 Comments