പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ജൈവവൈവിധ്യ രജിസ്റ്റർ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
വി.കെ അബ്ദുൾ ഹാരിസിന് നൽകി പ്രകാശനം ചെയ്തു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്മരണിക ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ മുൻ പ്രസിഡണ്ട് അശോകൻ കോട്ടിന് നൽകി പ്രകാശനം ചെയ്തു.
ലൈഫ് പദ്ധതി മാതൃകാപരമായി നടപ്പിലാക്കിയ മുൻ സെക്രട്ടറി ടി അനിൽകുമാർ
വി ള ഒ മാരായ
എ വി സുഗതൻ ,
കെ സിജിൻ എന്നിവരെ
മന്ത്രി ആദരിച്ചു.
ജൈവ വൈവിദ്യ രജിസ്റ്റർ തയ്യാറാക്കിയ അധ്യാപകർ
ടി രാധാകൃഷ്ണൻ മാസ്റ്റർ
ടി പി സുകുമാരൻ മാസ്റ്റർ
കെ പി ഉണ്ണി ഗോപാലൻ മാസ്റ്റർ എന്നിവരെ ജില്ലാ പഞ്ചായത്ത് അംഗം
സിന്ധു സുരേഷ് ആദരിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് ജൈവ വൈവിദ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ
ഡോ: കെ പി മഞ്ജു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സോമൻ,
ഷീബ ശ്രീധരൻ ,വികസന
സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ
സന്ധ്യ ഷിബു
കെ രവീന്ദ്രൻ,
മുഹമ്മദ് ഷാജി,
മോഹനൻ വീർവീട്ടിൽ,
ശങ്കരൻ അവിണേരി,
എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം നിധിൻ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അതുല്യ ബൈജു നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.