Ticker

6/recent/ticker-posts

ഷൂ എറിഞ്ഞത് ഇന്ത്യൻ ഭരണഘടനക്കെതിരെ : ഷാഫി പറമ്പിൽ എം പി

ഇന്ത്യൻ ഭരണഘടനക്കെതിരെയാണ് ആ ഷൂ എറിഞ്ഞത്,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കെതിരെയുള്ള അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് ഷാഫി പറമ്പിൽ എം പി ഫേസ്ബുക്ക് പേജിൽ കുറച്ചു
സംഘപരിവാർ ഇന്ത്യയിലുണ്ടാക്കിയ വിദ്വേഷ രാഷ്ട്രീയം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ അക്രമം നമ്മോട് വിളിച്ചു പറയുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു
സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട്  ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു.



#shafiparambil

Post a Comment

0 Comments