Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. ഇതോടെ പവന് ആദ്യമായി 89,000 പിന്നിട്ടു. പവന് ഒറ്റയടിക്ക് 920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 89,480 രൂപ നൽകണം. ഗ്രാമിന് 115 രൂപ വർ‌ധിച്ച് 11,185 രൂപയായി.
സ്വർണം കുതിപ്പ് തുടരുമ്പോൾ‌ പണിക്കൂലിയും ജിഎസ്ടിയുമടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ട സ്ഥിതിയാണ്. കൃത്യമായി പറഞ്ഞാൽ നിലവിലെ വിലയനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1.01 ലഷം രൂപ നൽകേണ്ട സ്ഥിതിയാണ് '

Gold prices hit another record in the state
#gold

Post a Comment

0 Comments