Ticker

6/recent/ticker-posts

തിക്കോടി വടക്കേ പുതിയ വളപ്പിൽ മുഹമ്മദ് അന്തരിച്ചു

തിക്കോടി: വടക്കേ പുതിയ വളപ്പിൽ മുഹമ്മദ് (75) അന്തരിച്ചു.
ഭാര്യ: അയിശു .
മക്കൾ: അബ്ദുറഹ്മാൻ (ദുബായ്) നദീറ, സുബൈദ, സെറീന, സലിം , ജസ്ന.
മരുമക്കൾ: ഹമീദ്, അബ്ദുൽ മജീദ് തണൽ ( ബഹ്‌റൈൻ) അയൂബ് (തലശ്ശേരി) സുഹൈൽ, നജ്മ , നുസ്റത്ത്.

Post a Comment

0 Comments