Ticker

6/recent/ticker-posts

യു ഡി എഫ് പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം പി കെ ഫിറോസ്


പേരാമ്പ്ര :സിപിഎം -പോലീസ് ഗൂഢാലോചനയിൽ കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ച UDF പ്രവർത്തകരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് കൊയിലാണ്ടി ജയിലിൽ സന്ദർശിച്ചു.പോലീസ് സി പി എമ്മിന്റെ ചട്ടുകമായി മാറരുതെന്നും നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ വി പി റിയാസ് സലാം,മൂസ കോതമ്പ്ര,യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കന്നാട്ടി, സലീം മിലാസ്, ഫാസിൽ നടേരി, നൊച്ചാട് പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികളായ വി എൻ നൗഫൽ, ഗഫൂർ മാണിയോത്ത്, കെ എം ശാമിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു

Post a Comment

0 Comments