Ticker

6/recent/ticker-posts

പുതുപ്പണം ചീനം വീട് യു പി സ്കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയ "കാഴ്ച" സ്കൂൾ പത്രം പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

 വടകര പുതുപ്പണം ചീനം വീട് യു പി സ്കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയ  "കാഴ്ച" സ്കൂൾ പത്രം പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു കൊണ്ട് വിദ്യാലയത്തിന്റെ കായിക താരങ്ങളായ  ലാമിയ, നിയ, ഐഷാനി, മുഹമ്മദ്, റോയ എന്നിവർ കൈമാറി.  വിദ്യാലയത്തിൽ 2025 - 26 അധ്യയന വർഷത്തിൽ നേടിയ വിവിധ കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട പത്രമാണ് ഏറ്റു വാങ്ങിയത്.

Post a Comment

0 Comments