Ticker

6/recent/ticker-posts

പിഎം ശ്രീ വിദ്യഭ്യാസ മേഖല ആർ എസ്‌ എസ്സിന് തീറെഴുതിയ പിണറായി സർക്കാറിനെതിരെഎസ്‌ഡിപിഐ പ്രതിഷേധം



കൊയിലാണ്ടി : പിഎം ശ്രീ വിദ്യഭ്യാസ മേഖല ആർ എസ്‌ എസ്സിന് തീറെഴുതിയ പിണറായി സർക്കാറിനെതിരെ
എസ്‌ഡിപിഐ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് സകരിയ എം കെ, സെക്രട്ടറി ഫിറോസ് എസ് കെ, വൈസ് പ്രസിഡന്റ് കബീർ കോട്ടക്കൽ, ജോ. സെക്രട്ടറിമാരായ ഷാഫി പയ്യോളി, സലീം പി വി,ഫൈസൽ കെ കെ,മുഹമ്മദ്‌, സിറാജ് വി കെ, ഹർഷൽ എ ആർ, ഷെഫീഖ് പയ്യോളി, സിദ്ധീഖ് എം കെ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments