Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിൽ  ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു. മൂന്നു ഭണ്ഡാരങ്ങൾ പൊളിച്ചാണ് മോഷണം 

നവരാത്രികാലം മുതലുള്ള പണം ഭണ്ഡാരത്തിൽ ഉള്ളതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.  മോഷണത്തിനു ശേഷം സമീപത്തെ പറമ്പിലേക്ക് ഭണ്ഡാരം ഉപേക്ഷിച്ചതായി കണ്ടെത്തി ക്ഷേത്രം ഭാരവാഹികൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി

Post a Comment

0 Comments