Ticker

6/recent/ticker-posts

തിക്കോടി :പരേതനായ അബ്ദുൽ കരീം മുസ്ലിയാരുടെ ഭാര്യ(സഫലം) നാളാൻ കുറ്റി ആസ്യോമ നിര്യാതയായി




തിക്കോടി :പരേതനായ അബ്ദുൽ കരീം മുസ്ലിയാരുടെ ഭാര്യ(സഫലം) നാളാൻ കുറ്റി ആസ്യോമ (91)നിര്യാതയായി. മക്കൾ:റാബിയ, സുബൈദ, ജമീല അബ്ദുൽ സത്താർ, റഫീഖ്, ഇഖ്ബാൽ ലത്തീഫ്, സുമയ്യ. മരുമക്കൾ: അഹമ്മദ്, സക്കീന, ആയിഷ, സോഫിയ.
 സഹോദരങ്ങൾ: മുഹമ്മദ്‌, ഖദീജ, ഫാത്തിമ, സാറ ,നഫീസ ,പരേതരായ അയിശോമ, കുഞ്ഞാമി, കുഞ്ഞിബി. 
ഖബറടക്കം ളുഹർ നിസ്കാരാനന്തരം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Post a Comment

0 Comments