Ticker

6/recent/ticker-posts

രാമനാട്ടുകരയിൽനിർത്തിയിട്ട ടൂറിസ്റ്റ്ബസിന് പിറകിൽ കാറിടിച്ച്മൂന്ന് കുട്ടികൾഉൾപ്പെടെ8 പേർക്ക് പരിക്ക് 2 പേരുടെ നില ഗുരുതരം

രാമനാട്ടുകരയിൽനിർത്തിയിട്ട ടൂറിസ്റ്റ്ബസിന്  പിറകിൽ കാറിടിച്ച്
മൂന്ന് കുട്ടികൾഉൾപ്പെടെ
8 പേർക്ക് പരിക്ക് 2 പേരുടെ നില ഗുരുതരം
ഉംറ കഴിഞ്ഞ് കരിപ്പൂര് എയർ പോർട്ടിൽ
എത്തിയആളെ കോഴിക്കോട് കാക്കൂര് നിന്നും കൂട്ടിക്കൊണ്ടു വരാൻ പോയവാഹനമാണ് അപകടത്തിൽപെട്ടത് നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു
കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത് മൂന്ന് പേരെ ഫറോക്കിലെ
ക്രൈസൻ്റ് ആശുപത്രിയിലും
അഞ്ച് പേര് കോഴിക്കോട്
മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു
രണ്ട് പേരുടെനില അതീവഗുരുതരമെന്നാണ് വിവരം

Post a Comment

0 Comments