തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തിസമയത്തിൽ മാറ്റം വരുത്തി പൊതുവിതരണ വകുപ്പ്. റേഷൻകടകൾ തുറക്കുന്നത് രാവിലെ എട്ടുമണിക്ക് പകരം ഒമ്പതിന് ആക്കി മാറ്റി രാവിലെ ഒമ്പത് മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തി സമയം ഉണ്ടാവുക
തൊഴിലുറപ്പ് തൊഴിലാളികൾക്കുൾപ്പെടെ റേഷൻ സാധനങ്ങൾ തൊഴിൽ നഷ്ടം കൂടാതെ വാങ്ങാനാവും എന്നത് കണക്കിലെടുത്താണ് സമയക്രമീകരണത്തിൽ മാറ്റം വരുത്തിയത്.
The working hours of ration shops in the state have been reduced by 1 hour.
#kerala #news#spotkerala
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.