Ticker

6/recent/ticker-posts

പൂക്കാട് ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ അഞ്ജാതമൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു


ചേമഞ്ചേരി: പൂക്കാട് ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ അഞ്ജാതമൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത്. പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിന്റെ പിന്നിലെ പറമ്പിലെ ഉപയോഗ ശൂന്യമായ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് 
കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു . മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായി കണക്കാക്കാക്കുന്നു.സമീപപ്രദേശത്തുനിന്ന് ആരെങ്കിലും കാണാതായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.

#death #koyilandy

Post a Comment

0 Comments