Ticker

6/recent/ticker-posts

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി 'മലയാളം വാനോളം ലാൽസലാം'

മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി 'മലയാളം വാനോളം ലാൽസലാം' പരിപാടി. ചടങ്ങിൽ സംസ്ഥാന സർക്കാരിൻ്റെ ആദരം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമ്മാനിച്ചു.


Post a Comment

0 Comments