തുറയൂർ ശ്രീ മുണ്ടാളിത്താഴ ഭഗവതി ക്ഷേത്രം വഴിപാട് കൗണ്ടർ തറകല്ലിടൽ കർമ്മം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ കെ കെ പ്രമോദ് കുമാർ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് ശ്രീ. ശ്രീലേഷ് ടി എം അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.കെ പ്രമോദ് കുമാർ തറകല്ലിടൽ കർമ്മം നിർവഹിച്ചു സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി ശ്രീ.രതീഷ് കെ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ശ്രീ ശ്രീധരൻ ഐ.കെ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ശ്രീ.മഹേഷ് മലോൽ ചടങ്ങിന് നന്ദി അർപ്പിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.