Ticker

6/recent/ticker-posts

എ കെ പി എ കൊയിലാണ്ടി യൂണിറ്റ് കൺവെൻഷൻ

കൊയിലാണ്ടി: എ കെ പി എ കൊയിലാണ്ടി യൂണിറ്റ് കൺവെൻഷൻ ഇൻ്റൻസ് സെൻ്റർ സയൻസ് ഹാളിൽ വെച്ചു നടന്നു ജില്ലാ പ്രസിഡണ്ട് ജിതിൻ വളയനാട് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് രാജു നെല്ലോളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് പുഷ്കരൻ. രാമചന്ദ്രൻ അയനിക്കാട്.സുരേന്ദ്രൻ പയ്യോളി എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി രാജേഷ് കെ കെ സ്വാഗതവും'' 'കൊയിലാണ്ടി യൂണിറ്റ് ട്രഷറർ കാസിം കൊയിലാണ്ടി നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായ് രാജു നെല്ലോളി പ്രസി ) കിരൺ ആർ കൃഷ്ണ (സെക്രട്ടറി) നിധീഷ് സാരംഗി (ട്രഷറർ) കിഷോർ മാധവൻ (പി ആർ ഒ ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments