Ticker

6/recent/ticker-posts

കക്കോടിയിൽ മതിലിൽ ഇടിഞ്ഞ് അപകടം

കക്കോടി: കോഴിക്കോട് കക്കോടിയിൽ മതിലിൽ ഇടിഞ്ഞ് അപകടം കുടുങ്ങിക്കിടന്ന ഒരാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആണ് ഇയാളെ പുറത്തെടുത്ത്. 
ഇതര സംസ്ഥാന തൊഴിലാളിയാണ് അപകടത്തിൽപെട്ടത്. പരുക്ക് ഗുരുതരമാണെന്നാണ് എന്നാണ് വിവരം.

Post a Comment

0 Comments