Ticker

6/recent/ticker-posts

കൊയിലാണ്ടി കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി സികെജി ബിൽഡിങ്ങിലെ സിദ്ദ്ര എലെക്ട് ഉപകരണങ്ങൾ റിപേയർ ചെയ്തു നൽകുന്ന സ്ഥാപനത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് .  കൂമുള്ളി തോട്ടത്തിൽ വീട്ടിൽ അബൂബക്കറിൻ്റെ മകൻ ഷിജാദ് (40) ആണ് മരണപ്പെട്ടത് .ഇന്ന് 3. 30 ഓടെ ആയിരുന്നു സംഭവം. കടയുടെ ഷട്ടർ തുറന്നു നിലയിൽ കണ്ടതിനെ തുടർന്ന് ജീവനക്കാരൻ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments