Ticker

6/recent/ticker-posts

സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിക്കുന്നു

സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 87560 രൂപയാണ് വില. ഗ്രാമിന് 10945 രൂപയും.

 സ്വര്‍ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. വിവാഹ ആവശ്യത്തിന് പോലും പുതിയ ആഭരണം വാങ്ങുന്ന അളവ് കുറച്ചിരിക്കുകയാണ് ഉപഭോക്താക്കള്‍. പഴയ സ്വര്‍ണം മാറ്റി വാങ്ങുക, നേരത്തെ വാങ്ങി വച്ച കോയിനുകളും മറ്റും നല്‍കി ആഭരണമാക്കുക തുടങ്ങിയ രീതിയാണ് ഇപ്പോൾ .  

Gold prices are soaring.

Post a Comment

0 Comments