Ticker

6/recent/ticker-posts

എസ്ഡിപിഐ പന്തിരിക്കരയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി

പേരാമ്പ്ര : എസ്ഡിപിഐ പന്തിരിക്കരയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി നിരവധി സ്ത്രീകളും കുട്ടികളും പുരുഷന്മാരും റാലിയിൽ അണിനിരന്നു വൈകുന്നേരം അഞ്ചുമണിക്ക് സൂപ്പി കടയിൽ നിന്നും ആരംഭിച്ച റാലി പന്തിക്കരയിൽ സമാപിച്ചു
സമാപന യോഗം ത്തിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി
 റാലിക്ക് ഗോപി സുപ്പിക്കട ,അസീസ് പന്തിരിക്കര ,അബ്ദുറഹിമാൻ കണ്ടോത്ത് ,   അമ്മദ് കണ്ടോത്ത്,  അലിOT , സലിം പട്ടാണിപ്പാറ, റഷീദ് എ സി ,മുഹമ്മദ് മാക്കൂൽ എന്നിവർ നേതൃത്വം നൽകി 

Post a Comment

0 Comments