Ticker

6/recent/ticker-posts

പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ്  വീട്ടമ്മ മരിച്ചു. 65 കാരിയായ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം നാലിനായിരുന്നു വീട്ടമ്മയെ തെരുവ് നായ കടിച്ചതിനെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രതിരോധ വാക്സിൻ എടുത്ത് പിന്നീട് നായയെ ചത്ത നില‍യിൽ കണ്ടെത്തിയിരുന്നു.  

Housewife dies of rabies

Post a Comment

0 Comments