Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് പഞ്ചായത്ത് വൈക്കോൽ സബ്സിഡി പദ്ധതി പ്രഖ്യാപനം

മേലടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2025-26. ക്ഷീര വികസന വകുപ്പ് പയ്യോളി.വൈക്കോൽ സബ്സിഡി പദ്ധതി പ്രഖ്യാപനം ഇരിങ്ങത്ത് ദാറുസ്സലാം മദ്രസ്സയിൽ വെച്ച് നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ ബ്ലോക്ക് മെംബർ അഷിദ നടുക്കാട്ടിൽ. 'പ്രബില. അശോകൻ വി കെ.നാരായണൻ കുനിമ്മേൽ , .വിജയൻ കെ പി .എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ക്ഷീരവികസന ഓഫീസ്സർ ഷിബിന. സ്വാഗതവും പാലച്ചുവട് ക്ഷീര സഹകരണ സംഘം സെരട്ടറി ദേവദാസ് എം നന്ദിയും പറഞ്ഞു.

Post a Comment

0 Comments