Ticker

6/recent/ticker-posts

മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടിയിൽ മത്സ്യത്തൊഴിലാളി മരിച്ചു.

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടിയിൽ മത്സ്യത്തൊഴിലാളി മരിച്ചു. അരങ്ങാടത്ത് വലിയ മങ്ങാട് ജുമാമസ്‌ജിദിനു സമീപം ചാലിൽ ചെറിയ പുരയിൽ അബൂബക്കർ ( 61) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം
 കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ജമീല. മക്കൾ: ഷംസീർ, സുനീർ, ഷനീറ.
മരുമക്കൾ: അൻവർ. 

Post a Comment

0 Comments