Ticker

6/recent/ticker-posts

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തുന്ന വയോജന കൂട്ടായ്മ ഇന്ന് കൊയിലാണ്ടിയിൽ

 കൊയിലാണ്ടി:കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തുന്ന വയോജന കൂട്ടായ്മ ഇന്ന്.
  കൊയിലാണ്ടി ടൗൺഹാളിൽ  രാവിലെ 10 മണി മുതൽ   ബോധവൽക്കരണ ക്ലാസും കൂട്ടായ്മയും നടക്കും.
  കോഴിക്കോട് ജില്ലാ റൂറൽ പോലീസ് മേധാവി കെ ഇ ബൈജു ഐപിഎസ് ഉദ്ഘാടനം ചെയ്യും
  

Post a Comment

0 Comments