Ticker

6/recent/ticker-posts

ഹിജാബ് വിവാദം: വിദ്യാഭ്യാസ മേഖലയിൽ വിവേചനം സൃഷ്ടിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ല മന്ത്രി വി.ശിവൻകുട്ടി

പളളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹീജാബ് വിവാദം നീളുന്നു വിമർശം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ മാനേജ്മെന്‍റിനെതിരെയാണ് മന്ത്രി വിമർശനം . പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷവും സ്കൂൾ മാനേജ്മെന്‍റ് വാർത്താസമ്മേളനം നടത്തുകയും, മന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നും മന്ത്രി

പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതാണ് സ്കൂൾ മാനേജ്മെന്‍റിന്‍റെ ലക്ഷ്യം. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിവേചനം കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു

Post a Comment

0 Comments