Ticker

6/recent/ticker-posts

പയ്യോളി മുനിസിപ്പാലിറ്റി സംവരണ വാർഡുകൾ

പയ്യോളി മുനിസിപ്പാലിറ്റി സംവരണ വാർഡുകൾ താഴെപ്പറയുന്നവ

പട്ടികജാതി സ്ത്രീ സംവരണം 28 പുത്തൻ മരച്ചാലിൽ 
പട്ടികജാതി സംവരണം 17 പാറേമ്മൽ 

സ്ത്രീ സംവരണം 
2 കോട്ടക്കൽ ഈസ്റ്റ്, 3 ഓയിൽ മില്ല് ,8 അനിക്കാട് , 9പാലേരി മുക്ക്, 11 കുറ്റിയിൽ പീടിക, 15 കൊവ്വപ്പുറം, 16 തച്ചൻകുന്ന് ,18 തച്ചൻകുന്ന് സൗത്ത്, 19 കീഴൂർ, 22 അക്ഷര , 23 ആവിക്കൽ, 25 ഏരിപറമ്പിൽ, 27 ബിസ്മി നഗർ, 29 ചൊറിയൻചാൽ, 30 കുരിയാടിത്താര, 31 കൊളാവിപ്പാലം, 32 മമ്പറം 36 കോട്ടക്കൽ സൗത്ത്

Post a Comment

0 Comments