Ticker

6/recent/ticker-posts

പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം സംഘർഷം ഷാഫി പറമ്പിൽ എം പി അടക്കം നിരവധി പേർക്ക് പരിക്ക്


പേരാമ്പ്രയിൽ യുഡിഎഫ് എൽഡിഎഫ് സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി അടക്കം നിരവധി പേർക്ക് പരിക്ക് പോലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാറിനും പരിക്കേറ്റു സികെജി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു ഇരുവിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയിൽ മാർച്ച് നടത്തുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു പോലീസ് നടത്തിയ ലാത്തിചാർജിലും ഏറ്റുമുട്ടലിലും ആണ് പരിക്കേറ്റത് 

Post a Comment

0 Comments