Ticker

6/recent/ticker-posts

കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവം ആരംഭിച്ചു



പൊയിൽകാവ് :കൊയിലാണ്ടി ഉപജില്ല ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃ ത്തിപരിചയ-ഐടി മേള പൊയിൽകാവ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. ചിത്രേഷ് PG(കൺവീനർ, സ്വാഗത സംഘം) സ്വാഗതമാശംസിച്ച ചടങ്ങ് പി. ബാബുരാജ് (പ്രസിഡണ്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു‌. ബിന്ദു സോമൻ ( ബ്ലോക്ക് മെമ്പർ) അധ്യക്ഷത വഹിച്ചു.  
ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.കെ മഞ്ജു മേള വിശദീകരണം നടത്തി.

സർവ്വശ്രീ
രമേശൻ കിഴക്കയിൽ (വാർഡ് മെമ്പർ)
എം. മധുസൂദനൻ (BPC പന്തലായനി)
കെ. സി. ബീന (HM പൊയിൽക്കാവ് HSS)
പ്രജീഷ്. എൻ.ഡി ( HM ഫോറം കൺവീനർ)
നിഷിത്ത് കുമാർ .എം .( PTA പ്രസിഡണ്ട് ,പൊയിൽക്കാവ് HSS)
ഗണേഷ്കക്കഞ്ചേരി (ചെയർമാൻ, ഫെസ്റ്റിവൽ കമ്മറ്റി)
പ്രജേഷ് . ഇ . കെ ( കൺവീനർ, ഫിനാൻസ് കമ്മറ്റി)
വൈഗ .പി.കെ (സ്കൂൾ ലീഡർ)
വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സി.കെ ബാലകൃഷ്ണൻ ( കൺവീനർ, റിസപ്ഷൻ കമ്മറ്റി) നന്ദി അർപ്പിച്ചു.
ശാസ്ത്രോത്സവം 22. ന് സമാപിക്കും.

Post a Comment

0 Comments