Ticker

6/recent/ticker-posts

വടകര അടക്കാത്തെരു ജംഗ്ഷനിൽ വൈദ്യുതി ലൈനിന് തീപിടിച്ചു


വടകര അടക്കാത്തെരു ജംഗ്ഷനിൽ വൈദ്യുതി ലൈനിന് തീപിടിച്ചു
110 സബ് സ്റ്റേഷനിൽ നിന്നും വടകര പട്ടണത്തിലേക്കുള്ള മെയിൻ ലൈനിൽ ആണ് തീപിടിച്ചത് .സ്റ്റേഷൻ ഓഫീസർ ചാർജ്ജ് ശ്രീ കെ എം ഷമേജ് കുമാർ ൻ്റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ സ്റ്റേഷനിലെ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.
 സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്, ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) പി കെ ജൈസൽ, ഫയർ & റെസ്ക്യൂ ഓഫീസർ ടി.ഷിജേഷ്,സി കെ അർജ്ജുൻ, വി ലികേഷ് , ഹോം ഗാർഡ് ആർ രതീഷ് എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി. കെഎസ്ഇബി സബ് എഞ്ചിനീയർ റംസിൽ ൻ്റെ നേതൃത്വത്തിൽ കെഎസ്ഇബി ജീവനക്കാരും  ഉണ്ടായിരുന്നു

Post a Comment

0 Comments