Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് നിറവ് വയോജന കലോത്സവം

തിക്കോടി ഗ്രാമപഞ്ചായത്ത് നിറവ് വയോജന കലോത്സവം തൃക്കോട്ടൂർ എ യുപി സ്കൂളിൽ വെച്ച് നടന്നു.തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീലസമദ് ഉദ്ഘാടനം ചെയ്തു .  വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി. അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ.ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ പി ഷക്കീല. ഗ്രാമ പഞ്ചായത്ത് മെംബർമാരായ  ബിനു കാരോളി. ജയകൃഷ്ണൻ ചെറുകുറ്റി.വിബിത ബൈജു. ഷീബ പുൽപ്പാണ്ടി. സൗജത്ത്.യു കെ.ദിബിഷബാബു. സന്തോഷ് തിക്കോടി.എൻ എം ടി അബ്ദുള്ളക്കുട്ടി. സുവീഷ് പള്ളി താഴ. സിനിജ എം കെ.  ജിഷ കാട്ടിൽ. വയോജന ബ്ലോക്ക്‌ സെക്രട്ടി ഗോവിന്ദൻ പി.  തിക്കോടി വയോജനക്ലാസ് സെക്രട്ടറി രാജൻ. ഭാസ്കരൻ മാസ്റ്റർ..  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ R വിശ്വൻ സ്വാഗതവും ICDS സൂപ്പർവൈസർ വിജില കെ നന്ദി പറഞ്ഞു.വേദിയിൽ വയോജനങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

0 Comments