Ticker

6/recent/ticker-posts

മണിയൂരിലെ ലൈംഗികാതിക്രമത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക ഡി.വൈ.എഫ്.ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്


മണിയൂർ:  പഞ്ചായത്ത് കേരളോത്സവത്തിനിടെ വിദ്യാർത്ഥിയ്ക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്   ഡി.വൈ.എഫ്.ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്.  

Post a Comment

0 Comments