Ticker

6/recent/ticker-posts

പയ്യോളിയിലെ ഇൻഡസ് ബാങ്ക് ഡയറക്ടർ ജെ സി ഐ സേനറ്റർ ശരത്ത് പി ടി ക്ക് ജെ സി ഐ സോൺ 21 ലെ മികച്ച സംരംഭകനുള്ള അവാർഡ്



കോഴിക്കോട് മറീന കൺവെൻഷൻ സെൻററിൽ വച്ച് നടന്ന ജെ സി ഐ മേഖല കൺവെൻഷനിൽ മികച്ച യുവ സംരംഭകനുള്ള കമൽ പത്ര അവാർഡ് ജെസിഐ പയ്യോളി ടൗൺ പ്രസിഡൻറ് ജെസി ഐ സേനറ്റർ ശരത്ത് പി ടി കരസ്ഥമാക്കി.
കഴിഞ്ഞ 12 വർഷമായി പയ്യോളി പേരാമ്പ്ര റോഡ് ഇൻഡസ് ബാങ്ക് എന്ന സ്ഥാപനം നടത്തിവരുന്നു.മുഖ്യാതിഥിയായി എത്തിയ
ജെ സി ഐയുടെ മുൻ നാഷണൽ പ്രസിഡന്റ്‌ ജെസിഐ സേനറ്റർ ജി സുബ്രമണ്യനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

Post a Comment

0 Comments