Ticker

6/recent/ticker-posts

യാത്ര ശുഭകരമാക്കാൻ കോട്ടക്കലിൽ ജനങ്ങൾക്ക് ശുഭയാത്ര റോഡ്

പയ്യോളി നഗരസഭ മുപ്പത്തി നാലാം ഡിവിഷനിലെ ചെത്തിൽ താര പ്രദേശ വാസികളുടെ യാത്ര ശുഭകരമാക്കാൻ നിർമ്മിച്ച ശുഭയാത്രറോഡ്
നഗര സഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു വാർഡ് കൗൺസിലർ വി. കെ, ഗിരിജ അധ്യക്ഷയായി
 വാർഡ് വികസന സമിതി കൺവീനർ
ശ്രീജിത്ത് എൻ ടി സ്വാഗതം പറഞ്ഞു. സി.ടി അബ്ദുറഹ്മാൻ,ഇരിങ്ങൽ അനിൽകുമാർ. എന്നിവർ ആശംസകൾ 
നേർന്നു സംസാരിച്ചു. 
ശാഫി,ഷാമഹൽ കുഞ്ഞാഞ്ഞു. സിന്ധു .ലിസി എൻ. ടി, എന്നിവർ പരിപാടിക്ക് നേത്രു ത്വം നൽകി സമീർ ഞെഴുക്കാട് താരേമ്മൽ നന്ദി പറഞ്ഞു 
  

Post a Comment

0 Comments