വളരെ സന്തോഷമുണ്ടെന്നും ആദ്യമായെടുത്ത ബംപറിന് തന്നെ സമ്മാനമടിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ശരത് മാധ്യമങ്ങളോട് പ്രതികരിച്ചു. കടയിൽ വച്ചാണ് വിവരം ആദ്യം അറിഞ്ഞത്. ആദ്യം വിശ്വസിക്കാനായില്ലെന്നും സ്ഥിരീകരിച്ചിട്ട് എല്ലാവരോടും പറയാമെന്ന് കരുതിയതായും ശരത് പറഞ്ഞു
ഒരു സ്ത്രീയാണെന്ന വാർത്ത ആദ്യഘത്തിൽ വന്നെങ്കിലും യഥാർത്ഥ ഭാഗ്യശാലി നേരിട്ടെത്തി ആശങ്കകൾക്ക് വിരാമമിട്ടു
Finally, the lucky winner is a native of Alappuzha, who won a bumper Onam prize of 25 crores.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.