ശബരിമല സ്വർണപാളി കാണാതയതിന്റെ പിന്നിൽ ദേവസ്വം ചെയർമാൻ ഉൾപ്പടെ ഉന്നതർക്ക് പങ്കുണ്ടെന്നും അത്തരം വ്യക്തികളുടെ പിന്തുണയോടെയാണ് മോഷണം നടന്നതെന്നും ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ അഭിപ്രയപ്പെട്ടു സത്യംവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വാല്യക്കോട് മേഖലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സ്വാഗത സംഘം ചെയർമാൻ വിവി ദിനേശൻ അദ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി.കെ മധുകൃഷ്ണൻ,പിഎം പ്രകാശൻ ,ഒഎം രാജൻ മാസ്റ്റർ ,ഗീത കല്ലായി,ഇ ടി ഹമീദ് ,റഫീക്ക് കല്ലോത്ത് ,കുഞ്ഞമ്മദ് മിന ,കെഎം മനോജ് കുമാർ ,വി ബി ഷിബിത്ത്, ഇബ്രാഹിം കുനിയിൽ ,ബാബു എൻകെ ,പി ഷിജിന ,വി കെ കേളപ്പൻ ,രാജൻ നന്ദനം ,എൻ എം അച്യുതൻ കുട്ടി ,ടി പി സ്നേഹ പ്രഭ,ടിപി ലാനിഷ് തുടങ്ങിയവർ സംസാരിച്ചു .വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ചു വന്നവരെ ഡിസിസി പ്രസിഡന്റ് പാർട്ടിയിലേക്ക് സ്വീകരിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.