Ticker

6/recent/ticker-posts

12 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 18ന് ,കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷൻ 21 ന്

ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള സീറ്റുകളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളിലും, ജില്ലാ പഞ്ചായത്തിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമാണ് നടക്കുക

Post a Comment

0 Comments