Ticker

6/recent/ticker-posts

മോട്ടോർ എസ് ടി യു "സെക്രട്ടറിയേറ്റ് മാർച്ച് 08" "ഓട്ടോ തൊഴിലാളികൾ അനന്തപുരിയിലേക്ക്"


 പയ്യോളി: മോട്ടോർ തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു മോട്ടോർ &എൻജിനീയർ വർക്കേഴ്സ് യൂണിയൻ എസ് ടി യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 08ന് സെക്രട്ടറിയേറ്റ് മാർച്ചിന് പയ്യോളി ഓട്ടോറിക്ഷ തൊഴിലാളികൾ അനന്തപുരിയിലേക്ക് യാത്രയ്ക്ക് ഫ്ലാഗ് ഓഫ് വി കെ അബ്ദുറഹിമാൻ( നഗരസഭാ ചെയർമാൻ ) എസ് ടി യു ജനറൽ സെക്രട്ടറി യു കെ പി റഷീദിന് കൈമാറി.
   ചടങ്ങിൽ എസ് ടി യു പ്രസിഡണ്ട് ടി കെ ലത്തീഫ്,മഠത്തിൽ അബ്ദുറഹിമാൻ ( കൊയിലാണ്ടി മണ്ഡലം ട്രഷറർ), ബഷീർ മേലടി ( മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ), അഷറഫ് കോട്ടക്കൽ, ബാസിത് സിപി,  റഫീഖ് ഹക്ക്, ഷാജഹാൻ മിഹ്റാജ്, സുനൈദ് സി വി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments