Ticker

6/recent/ticker-posts

ഫലസ്തീൻ ഐക്യദാർഢ്യം:എസ്കെഎസ്എസ്എഫ് പയ്യോളി മേഖല കമ്മറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

 
പയ്യോളി :ഫലസ്തീൻ ഐക്യദാർഢ്യം:
എസ്കെഎസ്എസ്എഫ് പയ്യോളി മേഖല കമ്മറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു
ശാകിർ യമാനി ഉത്ഘാടനം ചെയ്തു 
സുഹൈൽ ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തി 
അസീസ് kkp അദ്യക്ഷത വഹിച്ചു 
മുഹമ്മദ്‌ ദാരിമി 
അർഷാദ് ദാരിമി, സൈഫുദ്ധീൻ pk 
ഹനീഫ ദാരിമി. അഷ്‌കർ അസ്ഹരി, ജുനൈദ് ദാരിമി, ശാഹുൽ, സിറാജ്, smബാസിത്ത്,സാലിഹ് തങ്ങൾ, നസീർ കാഞ്ഞിരമുള്ള പറമ്പ്, ലത്തീഫ് ദാരിമി സംസാരിച്ചു

Post a Comment

0 Comments