Ticker

6/recent/ticker-posts

കാർ കഴുകി വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു


വണ്ടൂർ കാർ കഴുകി വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു മലപ്പുറം വാണിയമ്പലം ചെന്നല്ലീരി മനയിൽ മുരളികൃഷ്ണനാണ് മരിച്ചത് ഇന്ന് പുലർച്ചെ 5:00 മണിയോടെയായിരുന്നു സംഭവം വിവാഹത്തിനു പോകാനായി പവർ വാഷർ ഉപയോഗിച്ച് കാർ കഴുകുന്നതിനിടെ  ഷോക്കേറ്റ് വീണു കിടക്കുന്നതായി വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ബാല സാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാടിന്‍റെ സഹോദരീ ഭർത്താവാണ്. ഭാര്യ ആരതി, മകൻ ശങ്കർ കൃഷ്ണൻ. യു സി പെട്രോളിയം ഉടമ പരേതനായ യു. സി മുകുന്ദന്‍റെയും ഷീലയുടെയും മകനാണ്



Young man dies of shock while washing car

Post a Comment

0 Comments