Ticker

6/recent/ticker-posts

മൂടാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു

കൊയിലാണ്ടി മൂടാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു ഹിൽബസാർ മൊവിലൂർ കുന്നുമ്മൽ അഭിലാഷ് ആണ് മരണപ്പെട്ടത് ഇന്നലെ അർദ്ധരാത്രിയോടെ മൂടാടി റെയിൽവേ ഗേറ്റിന് സമീപമാണ് അഭിലാഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്
പിതാവ് പരേതനായ കുഞ്ഞിക്കണാരൻ
അമ്മ ശോഭ
സഹോദരങ്ങൾ ഹരീഷ് ,റിനീഷ്

Post a Comment

0 Comments