Ticker

6/recent/ticker-posts

ആർജിത രതീഷിന് ജന്മനാട്ടിൽസ്വീകരണം നൽകി.


പ്ലവേഴ്സ് ടോപ് സിംഗർ സീസൺ ഫൈനലിൽ നാലാം
സ്ഥാനം കരസ്ഥമാക്കിയ ആർ
ജിത രതീഷിനെ പാലയാട് ശ്രീകൃ
ഷ്ണ ക്ഷേത്ര കമ്മിറ്റി ആദരിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് രവീ
ന്ദ്രൻ കേളോത്ത് ഉപഹാരവും
ക്യാഷ് അവാർഡും നൽകി.
സംഗീതം കൊണ്ട് സ്നേഹവും,
സ്നേഹം കൊണ്ട് വിസ്മയവും
തീർത്ത് സംഗീതവും സ്നേഹവും സമന്വയിക്കുന്ന അതുല്യ കലാകാരി യാണ് ആർജിതഎന്നും ജന്മനാടിന് അഭിമാനമാണെന്നും രവീന്ദ്രൻ കേളോത്ത് അഭിപ്രായപ്പെട്ടു.
കെ.സി. സുരേഷ് കുമാർ അദ്ധ്യ
ക്ഷം വഹിച്ചു. കെ.സി. പ്രേമരാജൻ, എം. മോഹനകൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ, ഷജിത് കുമാർ കെ, ഇ.ജി. വിജയകുമാർ , കെ.പി ഗോപാലൻ നായർ,
പി.കെ. ചന്ദ്രൻ,ശോഭ ബാലകൃഷണൻ , പി.സി.ഗോപിനാഥൻ, ദീപേഷ്
കളരിക്കൽ, കെ.എം. ബാലകൃഷ്ണൻ, ടി. ബാല മാരാർ, എം.ഗംഗാധര മാരാർ,
എന്നിവർ സംസാരിച്ചു.

Post a Comment

0 Comments