Ticker

6/recent/ticker-posts

തച്ചൻകുന്ന് കരിമ്പിൽ ഗോപാലൻ ( കോമത്ത് മീത്തൽ ) അന്തരിച്ചു.


പയ്യോളി : തച്ചൻകുന്നിലെ കരിമ്പിൽ ഗോപാലൻ ( കോമത്ത് മീത്തൽ ) ( 80 ) അന്തരിച്ചു.
ഭാര്യ: നാരായണി
മകൾ: റീന , റീജ , രേഷ്മ , രജനി
മരുമക്കൾ: രവി ( കരുവണ്ണൂർ ) , സത്യൻ ,     
സുബീഷ് ( പേരാമ്പ്ര മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി )
സഹോദരങ്ങൾ: ജാനകി , സുശീല , ശശി , പരേതനായ പ്രഭാകരൻ ( ഗ്രാമീണ ബാങ്ക് മാനേജർ )

Post a Comment

0 Comments