Ticker

6/recent/ticker-posts

പയ്യോളി തച്ചൻകുന്നിൽ തെരുവ് നായ പിന്നാലെ ഓടി വിദ്യാർത്ഥി രക്ഷപ്പെട്ടത് അദ്ഭുതകരമായി (വീഡിയോ), കഴിഞ്ഞ ആഴ്ച കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റത് രണ്ടുപേർക്ക്



പയ്യോളി :തച്ചൻകുന്നിൽ നിന്ന് തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥി രക്ഷപ്പെട്ടത് അദ്ഭുതകരമായി 
ഇന്നലെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാർത്ഥിയുടെ പിന്നാലെ രണ്ടു തെരുവുനായ ഓടിഅടുക്കുകയായിരുന്നു തുടർന്ന് തിരിച്ച് വീട്ടിലേക്ക് ഓടിക്കയറുകയും കയും മാതാവിൻറെ അവസരോചിതമായ ഇടപെടലിൽ കടിയേൽക്കാതെ രക്ഷപ്പെടുകയും ആയിരുന്നു 
കഴിഞ്ഞ ആഴ്ച 18ാം വാർഡിൽ നിന്ന് 2 പേർക്ക് കുറുക്കൻ്റെ കടിയേറ്റിരുന്നു  

Post a Comment

0 Comments