Ticker

6/recent/ticker-posts

പയ്യോളി തച്ചൻകുന്ന്:മംഗലശ്ശേരി രാജീവൻ അന്തരിച്ചു

പയ്യോളി : തച്ചൻകുന്ന്:മംഗലശ്ശേരി രാജീവൻ ( 54 ) അന്തരിച്ചു
അച്ഛൻ:പരേതനായ കുഞ്ഞിരാമൻ.അമ്മ: പരേതയായ കല്യാണി. ഭാര്യ: സുനില.
മക്കൾ: നവ്യ രാജീവൻ , നിവേദ് രാജീവൻ.
സഹോദരങ്ങൾ: രാജൻ (മംഗലശ്ശേരി) , ശാന്ത ( പുറക്കാട് ), ഗിരിജ(അയനിക്കാട്),  
ഗീത ( പള്ളിക്കര ),സത്യൻ (ഷാർജ), ശശി
(മംഗലശ്ശേരി).സംസ്കാരംതിങ്കൾരാവിലെ 10 ന് വീട്ടുവളപ്പിൽ.

Post a Comment

0 Comments