Ticker

6/recent/ticker-posts

സ്കൂട്ടറിൽ സഞ്ചരിക്കവെ കാർ പിറകിൽ നിന്നിടിച്ച് മാതൃഭൂമി ജീവനക്കാരനായ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

കോഴിക്കോട്: കാർ പിറകിൽ നിന്നിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ എടവലത്ത് പറമ്പ് സുകൃതത്തിൽ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്. 
അമിത വേഗതയിൽ വന്ന സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ഇരിക്കുകയായിരുന്നു
ചേവായൂർ പ്രസന്റേഷൻ സ്കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. കാർഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സുഹാസിനി (ചെമ്മണ്ണൂർ ഗോൾഡ്). മകൾ: മീനാക്ഷി (വിദ്യാർഥി). അച്ഛൻ: വിജയൻ നായർ. അമ്മ: ജയന്തി.

A Mathrubhumi employee from Kozhikode died after being hit by a car from behind while riding a scooter.

Post a Comment

0 Comments