Ticker

6/recent/ticker-posts

ഖത്തറിൽ ഇസ്രായേലിന്റെ വ്യോമാക്രമണം


ദോഹയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം.
ആക്രമണം ഉണ്ടായത് കത്താര പ്രവശ്യയിൽ '
സംഭവത്തിൽ ഖത്തർ ശക്തമായി അപലപിച്ചു. ഉഗ്രൻ സ്ഫോടനം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു ഖാലിദ് മിഷലിന് ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയത് എന്നാണ് സൂചന.ഫൈറ്റർ ജെറ്റ് ഉപയോഗിച്ച് ഇന്ന് ഉച്ചയോടെ ആയിരുന്നു ഖത്തറിൽ കടന്നാക്രമണം നടന്നത്
 

Post a Comment

0 Comments